അവലോകനം
Kerala School Teachers Union (KSTU) നടത്തിയ SSLC വിദ്യാത്ഥികൾക്കു വേണ്ടിയുള്ള SSLC 2020 online examination ഓരോ ദിവസവും വലിയ വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. അവർ മികച്ച സ്കോർ നേടുകയും ചെയ്തു.വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച ഫീഡ്ബാക്കാണ് ലഭിച്ചത്.
SSLC Online Examination 2020. Time Table
11/05/2020 2PM ഗണിതം MM and EM
12/05/2020 2PM ഫിസിക്സ്. MM and EM
13/05/2020 2PM കെമിസ്ട്രി.First Part MM and EM
14/05/2020 2PM ഗണിതം . MM and EM
15/05/2020 2PM ഫിസിക്സ്. MM and EM
16/05/2020 2PM കെമിസ്ട്രി. Second Part MM and EM
ഉത്തര സൂചിക 5 pm പ്രസിദ്ധീകരിക്കുന്നതാണ്.
വിദ്യാര്‍ത്ഥികളുടെ ആത്മവിശ്യാസം കൂട്ടുന്നതിനും പഠിച്ചപാഠഭാഗങ്ങള്‍ ഉറപ്പിക്കുന്നതിനും.പ്രഗല്‍ഭരായ അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരസൂചികയും.
ബാക്കിയുള്ള ഗണിതം, ഫിസിക്സ്, കെമിസ്ട്രി പരീക്ഷ എഴുതാം.ഉത്തര സൂചിക കാണുക.മാര്‍ക്ക് കണക്കാക്കുക. നിങ്ങളുടെ പേര്, പഠിച്ച സ്കൂള്‍, കിട്ടിയ സ്കോര്‍ എന്നിവ താഴെ നല്‍കിയിരിക്കുന്ന അതാത് സബ്ജക്ടിന്റിന്റെ നമ്പറില്‍ വാട്സപ്പ് ചെയ്താല്‍ നന്നായിരിക്കും.
സംശയങ്ങള്‍ക്ക് 9895959151 (ഗണിതം),9447754822(ഫിസിക്സ്),
9895406088(കെമിസ്ട്രി) എന്നീ നമ്പറില്‍ ബന്ധപ്പെടുക.
ഗണിതം - 1(Mathematics - 1)
◆ സമാന്തരശ്രേണികൾ
(Arithmetic Sequences)
◆ സാധ്യതയുടെ ഗണിതം
(Mathematics of chance)
◆ രണ്ടാംകൃതി സമവാക്യങ്ങൾ
(Second Degree Equations)
◆ ബഹുപദങ്ങൾ
(Polynomials)
◆ ഘനരൂപങ്ങൾ
(Solids)
◆ സ്ഥിതിവിവരക്കണക്ക്
(Statistics)
ഗണിതം - 2 (Mathematics - 2)
◆ വൃത്തങ്ങൾ
(Circles)
◆ തൊടുവരകൾ
(Tangents)
◆ ത്രികോണമിതി
(Trigonometry)
◆ സൂചകസംഖ്യകൾ
(Coordinates)
◆ ജ്യാമിതിയും ബീജഗണിതവും
(Geometry and Algebra)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)